¡Sorpréndeme!

Ramesh Chennithala | കേരളത്തിൽ വരാൻ പോകുന്നത് വർഗീയ മതിൽ തന്നെയെന്ന് രമേശ് ചെന്നിത്തല

2018-12-28 15 Dailymotion

കേരളത്തിൽ വരാൻ പോകുന്നത് വർഗീയ മതിൽ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് വനിതാമതിൽ ചേർക്കുന്നതെന്നും.സർക്കാരിന്റെ നടപടികൾക്ക് ഇരയാകേണ്ടിവരുന്നവരെ യുഡിഎഫ് സംരക്ഷിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. എന്തിനുവേണ്ടിയാണ് വനിതാ മതിൽ എന്ന് വ്യക്തമാക്കണമെന്നും ഇല്ലാത്ത ഒന്നിനെതിരെയാണ് സർക്കാർ സമരം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.